ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/ഒത്തു ചേർന്നാൽ
പ്രകൃതി സംരക്ഷണം
പരിസ്ഥിതി സംരക്ഷിക്കാനായി നാം ഒന്നടങ്കം തയ്യാറാവണം ഒത്തുചേർന്നാൽ എന്തും നേരിടാൻ കഴിയും എന്ന് കഴിഞ്ഞ പ്രളയത്തിൽ മനസിലാക്കിയവരാണ് നമ്മൾ അത് ഉദാഹരണമായി എടുത്താൽ നാം ഒന്നിച്ചാൽ നമുക്ക് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാൻ കഴിയും അതിനായി നാം ചെയ്യേണ്ടത് മരംമുറിക്കാതിരിക്കാം, കുളങ്ങൾ മൂടാതിരിക്കാം കുന്നുകൾ നികത്താതിരിക്കാം പ്ലാസ്റ്റിക്ക് വസ്തുക്കൾ കത്തിച്ച് വായു മലിനീകരിക്കാതിരിക്കാം ഇതെല്ലാം ഒഴിവാകുക ഇതെല്ലാo മനുഷ്യൻ്റെ യും ജന്തുജാലകങ്ങളുടെയും ആവാസ വ്യവസ്ഥയെ ബാധിക്കുന്നു ഇത് നാം മനസ്സിലാക്കി പ്രവ്യത്തിക്കു പരിസ്ഥിതിയെ അടുത്ത തലമുറക്ക് വേണ്ടി സംരക്ഷിക്കൂ
|