13:29, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18218(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണയെ നമുക്ക് അകറ്റി നിർത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാരി മാരി മഹാമാരി
മരുന്നില്ലാത്ത മഹാമാരി
ജാഗ്രതയോടെ നടക്കണം
ജീവിതം മുന്നിൽ കാണണം
ലോകം മുഴുവൻ ഭീതിയിലായി
മഹാമാരിയെ സൂക്ഷിക്കണം
അത്യാവശ്യത്തിന് പുറത്തിറങ്ങുമ്പോൾ
മാസ്ക് ധരിക്കണം കയ്യും
മുഖവും സോപ്പിട്ട് കഴുകണം
കൊറോണയെ നമുക്ക് അകറ്റി നിർത്താം