ജി.എച്ച്.എസ്സ്.എരിമയൂർ/അക്ഷരവൃക്ഷം/വൈറസ്

13:25, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Saiju (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ്

ആദ്യം വന്നത് നിപ്പയാണെ
രണ്ടാമത് വന്നു പ്രളയമായ്
മൂന്നാമത് ഇതാ വന്നു
കൊറോണയും
ഇക്കാലം
ഇങ്ങനെയാണെങ്കിലോ
ഇതിന് പരിഹാരം ഒന്നുമാത്രം
കൈകൾ ഇടക്കിടെ
കഴുകിടേണം
മാസ്കുകൾ ഇട്ടു
പുറത്തുപോണം
വൈറസിന് മരുന്നുമില്ല
മാർഗ്ഗമാണെങ്കിലോ ഒന്നുമാത്രം
കേരളമൊന്നായി നിന്നിടേണം
ഓടിക്കാം ഈ വന്ന
കൊറോണയെ
ആദ്യം വന്നത് ചൈനയിലും
പിന്നീട് വന്നത് ഇറ്റലിയിൽ
അങ്ങനെ വന്നു കേരളത്തിൽ
കേരളം ഒന്നായി നിന്നതിനാൽ
ഓടിച്ചു നമ്മൾ ഈ വൈറസിനെ
ഓടിച്ചു നമ്മൾ ഈ വൈറസിനെ

അക്ഷയബാബു
9ബി ജി എച്ച് എസ് എരിമയൂർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത