13:25, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18232(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഹോ! എന്തിനു വേണ്ടി നിൻ
താണ്ഡവം..
മതി വരുന്നില്ലേ, മാരി
നിനക്ക് മതി വരുന്നില്ലേ..
ഇനിയും പഠിക്കാത്തെ ജനതയേ..
ഇനിയും നീ ജാഗ്രതാലു വായില്ലേ...
മാരി നിൻ നിഴലായി വരുന്നു..
കൺതുറന്നിരിക്കുകയെപ്പോഴും
നിൻ നിഴലായി യമനായി
എപ്പോഴും നിൻ അരികിലുണ്ടവൻ...
ഹേ, ജനതയേ കൺതുറന്നിരിക്കുക..
നീയെപ്പോഴും കൺ തുറന്നിരിക്കുക..