ദേശസേവ യു പി സ്കൂൾ/അക്ഷരവൃക്ഷം/നിൽക്കാം നമുക്കൊന്നായ്

13:24, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhuarakkan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നിൽക്കാം നമുക്കൊന്നായ്

മഹാമാരിയെ ചെറുത്തു നിൽക്കാൻ
നിൽക്കാം നമുക്കൊന്നായ്
ആരോഗ്യപ്രവർത്തകർ
നൽകീടും സുരക്ഷയിൽ
ഭരണകർത്താക്കൾ
തൻ സുരക്ഷയിൽ
ചെറുത്തു നിൽക്കാം തോൽപിക്കാം
ഈ മഹാമാരിയെ.

സായ്കൃഷ്ണ
3 ബി ദേശസേവ യു പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത