ലേബർ എൽ പി എസ് പുല്ലൂറ്റ്/അക്ഷരവൃക്ഷം/ശുചിത്വം

13:21, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം


മീൻ പിടിച്ചും ഓട്ടോ ഓടിച്ചും
നിത്യ വൃത്തി തേടും ഗ്രാമത്തിൽ
 ആരോഗ്യത്തെ നിലനിർത്താൻ
ആരോഗ്യ ശുചിത്വ സന്ദേശം

വ്യക്തി ശുചിത്വം പാലിക്കുക
പരിസര ശുചിത്വം പാലിക്കുക
മാലിന്യ നിർമാർജ്ജനം ചെയ്യുക
പൊതുസ്ഥലങ്ങളിൽ തുപ്പരുത്

രോഗം വരാതിരിക്കാൻ
പ്രതിരോധ നടപടികൾ സ്വീകരിക്കുക
സ്വയം ചികിത്സ പാടില്ല
ഭീതി വേണ്ട ജാഗ്രത മതി

 

തേജലക്ഷ്മി ടി ബി
3 B ലേബർ എൽ പി എസ് പുല്ലൂറ്റ്
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത