സന്തോഷം

കൊറോണകാലം
അതിജീവനകാലം
കുട്ടികൾക്ക് സന്തോഷം
വലിയവർക്ക് സങ്കടം
പ്രതിരോധിക്കുക
അതിജീവിക്കുക
കൈകഴുക
മുഖംമറക്കുക
 

അലൈന സിതി
2 നിള്ളങ്ങൽ എൽപി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=Nillangallps/സന്തോഷം&oldid=818910" എന്ന താളിൽനിന്ന് ശേഖരിച്ചത്