സെന്റ് ജോൺസ് എച്ച്.എസ്സ്.കാഞ്ഞിരത്താനം/അക്ഷരവൃക്ഷം/എന്റെ വീട്

എന്റെ വീട്

മണ്ണും മരവും വെള്ളവും ഉള്ള

വീടാണെന്റെ നല്ല സ്ഥലം

ഇവക്കെല്ലാം ജീവൻ പകരാൻ

വൃത്തി ആക്കിടാം കൂട്ടായി

എന്റെ നല്ല വീട് വൃത്തിയുള്ള വീട്

മണ്ണും വിണ്ണും തിളങ്ങി നിൽക്കും

വൃത്തിയുള്ള വീട് എന്ത് നല്ല വീട് .

RIYON K ROBIN
1A സെന്റ് ജോൺസ് ഹൈസ്കൂൾ കാഞ്ഞിരത്താനം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത