പൊങ്ങന്താനം യുപിഎസ്/അക്ഷരവൃക്ഷം/ കോറോണക്കാലം
കോറോണക്കാലം
കോറോണ നാടുവാണീടും കാലം മാനുഷരെല്ലാം ഒന്നുപോലെ കാറില്ല, ബസില്ലാ,ലോറിയില്ലാ റോഡിൽഇപ്പോൾ ആരുമില്ല തിക്കിതിരക്കില്ല ട്രാഫിക്കില്ല സമയത്തിനൊട്ടും വിലയുമില്ല പച്ച നിറമുള്ള മാസ്കുംവെച്ച് കാണ്ടാൽഎല്ലാവരും ഒന്നുപോലെ കുറ്റം പറയുവാനെങ്കിൽ പോലും വായ് തുറക്കാൻ ആർക്ക് പറ്റും
|