ശുചിത്വ ബോധം വളർത്തേണം നാടിനെ നമ്മൾ കാക്കേണം വീട്ടിൽ തന്നെ തുടരേണം ആരോഗ്യം അത് സൂക്ഷിക്കണം റോഡിൽ കറങ്ങി നടന്നെന്നാൽ പോലീസെത്തും പിന്നാലെ