ഈ മഹാമാരിയെ ഇല്ലാതെയാക്കണം ഭയമല്ല ജാഗ്രതരൂകരായീടണം പ്രതിരോധം തന്നെ പ്രതിവിധിയാകണം മാസ്ക് ധരിക്കണം കൈകൾ കഴുകണം ചുറ്റി കറങ്ങാതെ വീട്ടിലിരിക്കണം പ്രതിരോധിച്ചീടണം അതിജീവിച്ചീടണം ലോകജനതയെ കാത്തു രക്ഷിക്കണം...