പി പി ആർ എം യു.പി.എസ് മുഴക്കുന്ന്/അക്ഷരവൃക്ഷം/അവധിക്കാലം

അവധിക്കാലം

       ഇങ്ങനെയും ഒരു അവധിക്കാലം.
കൂട്ടിലടച്ച കിളികളെപ്പോലെയാണിപ്പോൾ ഞങ്ങൾ.
 കൂട്ടുകാരെ കാണുവാനോ കളിക്കുവാനോ കഴിയുന്നില്ല.
അതിജീവിക്കാ൯ വേറെ വഴികളൊന്നുമില്ലല്ലോ.
ലോക്ഡൗണ് കാലം പാഴാക്കിക്കളയാത്തവരാണ് കൂടുതൽ പേരും
എന്ന സത്യം സന്തോഷം
തരുന്നതാണ്.
കഥ, കവിത, ...എന്നിങ്ങനെ രചനകളിലേർപ്പെടുന്നവർ,
പാചകപരീക്ഷണങ്ങൾ നടത്തുന്ന എന്റെ അമ്മയെപ്പോലുള്ളവർ....
കൊച്ചുപരീക്ഷണങ്ങൾ നടത്തി ഞാനും.
ബേക്കറിക്കു പകരം, ചക്ക,മാങ്ങ.. നാട൯ ഭക്ഷണം .
എപ്പൊഴായിരിക്കും കൊറോണയ്ക്ക് ഒരവസാനം...