12:51, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18211(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വാഴ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്നുടെ വീടിൻ മുറ്റത്ത്
വളർന്നു വന്നൊരു വാഴ
പച്ച നിറമുള്ള വാഴ
ഭംഗിയുള്ള വാഴ
ഞാനും ചേച്ചിയും കൂട്ടായി
എന്നും വെള്ളമൊഴിക്കുന്നു
വാഴകൾ കാറ്റത്താടുന്നു
വാഴക്കുലകൾ വളരുന്നു
ഞാനും ചേച്ചിയും കൂട്ടായി
പഴങ്ങൾ തിന്നു രസിക്കുന്നു