12:44, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13377(സംവാദം | സംഭാവനകൾ)('*{{PAGENAME}}/വീട്ടിലിരിപ്പ് നന്നാവും | വീട്ടിലിരിപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുഞ്ഞേ..കുഞ്ഞേ... എങ്ങോട്ടാ.....?
പുറത്തിറങ്ങി നടക്കുന്നോ ?,,,,,
അമ്മേ എനിക്ക് മതിയായി
എനിക്കിനി കൂട്ടുകൂടി നടക്കേണം
അയ്യോ മോളെ പോവരുതേ ...
കൂട്ടം കൂടി നടക്കരുത്
രോഗം നമ്മെ പിടികൂടും
കൊറോണയെന്ന മഹാമാരി
തൊട്ടാൽ ഇങ്ങു പകർന്നീടും
കയ്യും മുഖവും നന്നായി കഴുകീടേണം
മറ്റുള്ളവരോടിടപഴകീടുമ്പോൾ
അകലം പാലിച്ചു മാസ്ക് ധരിക്കേണം
നമ്മൾ നമ്മെ സൂക്ഷിച്ചാൽ
ദൈവം നമ്മെ കാത്തോളും
ഫാത്തിമത്തുൽ സന .സി .ബി
3.A പള്ളിപ്രം യു പി സ്കൂൾ കണ്ണൂർ നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത