S.K.V.L.P.S. Venkattamooduകൊറോണ

12:39, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Skvlps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 5 }} കൊറോണ ഒരുവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കൊറോണ ഒരുവൈറസ് രോഗമാണ്. കൊറോണ വൈറസ് ആദ്യം റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാ൯ എന്ന സ്ഥലത്താണ്.കോവിഡ്19 എന്ന പേരിലും അറിയപ്പെടുന്നു.ഈ വൈറസ് കാരണം ധാരാളം ആളുകൾ ലോകത്ത് മരിച്ചുകൊണ്ടിരിക്കുകയാണ്.ഇതു കാരണം നമ്മുടെ രാജ്യത്ത് ലോക്ഡൗൺ പ്റഖ്യാപിച്ചിരിക്കുകയാണ്.അതു കാരണം ആർക്കും പുറത്തുപോകാനോ ആരുമായി സഹകരിക്കാനോ കഴിയില്ല.ഈ വൈറസിനെ തടയുന്നതിന് ആവശ്യമായ മരുന്ന് കണ്ടുപിടിച്ചിട്ടില്ല.ഇതിനെ തടയുന്നതിന് എല്ലാവരും സാമൂഹിക അകലം പാലിക്കുക,സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകുക,തുമ്മുമ്പോൾ തൂവാല ഉപയോഗിക്കുക,1മീററർ അകലം പാലിക്കണം.തലവേദന,പനി,ചുമ എന്നിവയാണ് പ്റധാന ലക്ഷ്ണങൾ. ‘'വ്യക്തി ശുചിത്തം പാലിക്കുക കൊറോണയെ തുരത്തുക.’

മുഹമ്മദ് സിദ്ദിഖ്
3B എസ്.കെ.വി.എൽ.പി.എസ്.വെങ്കട്ടമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


"https://schoolwiki.in/index.php?title=S.K.V.L.P.S._Venkattamooduകൊറോണ&oldid=817448" എന്ന താളിൽനിന്ന് ശേഖരിച്ചത്