12:36, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
ഒരു സുപ്രഭാതം പൊട്ടി വിടർന്നു
കൊറോണ ഭീതിയായ്
കൊറോണ കൊറോണ കൊറോണ
രോദനങ്ങൾ എങ്ങും ഉയർന്നു.
വിജനമാം വഴിയോരങ്ങളിൽ
പക്ഷിമൃഗാദികൾ ആനന്ദനൃത്തമാടി
ലോകം കീഴടക്കിയ മനുജൻ മാത്രം
കൂട്ടിലകപ്പെട്ടു.
മർത്യന്റെ ക്രൂരതയ്ക്ക്
പ്രകൃതിയുടെ പ്രതികാരമോ?.........
മടങ്ങാം നമുക്ക് പ്രകൃതിയിലേയ്ക്ക്
സംരക്ഷിക്കാം നമുക്ക് പ്രകൃതിയെ
നിയമങ്ങൾ പാലിച്ചുകൊണ്ട്
നമുക്ക് നമ്മെയും
സഹജരെയും കാത്തീടാം.