തമ്മിൽ പിണങ്ങി കഴിഞ്ഞിടേണ്ട വൈരാഗ്യം നമുക്ക് വേണ്ടേ വേണ്ട മാലയിൽ കോർത്ത മുത്തുകൾ പോലെ പ്രതിരോധിക്കാം വിപത്തുകളെ സംരക്ഷിക്കാം ആരോഗ്യം