ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/വൃത്തിക്കാരൻ കാക്കച്ചി

12:27, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44549 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= വൃത്തിക്കാരൻ കാക്കച്ചി😀)...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൃത്തിക്കാരൻ കാക്കച്ചി😀)

പരിസരമെല്ലാം ശുചിയാക്കീടാൻ
രാവിലെ എത്തും കാക്കച്ചി .
കാ കാ എന്നൊരു പാട്ടും പാടി രാവിലെയെത്തും കാക്കച്ചി .
പാട്ടും കേട്ട് രാവിലെ ഞാനും കൂടെ പാടും കാ കാ കാ .
എന്നുടെ വീടിൻ മുറ്റം മുഴുവൻ വൃത്തിയാക്കും കാക്കച്ചി.
ലോകം മുഴവൻ മാതൃകയാണീ വീരൻ ശൂരൻ കാക്കച്ചി .

ശ്രീലക്ഷ്മി .എസ്
2 A ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത