JHSS THANDAKAD/എവിടെയാണീ കൊറോണ

12:26, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- JHSS THANDAKAD (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എവിടെയാണീ കൊറോണ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എവിടെയാണീ കൊറോണ


കൊറോണ കൊറോണ കൊറോണ
മുറ്റത്തിറങ്ങിയാ കൊറോണ
റോട്ടിലിറങ്ങിയാൽ കൊറോണ
കൂട്ടുകാരോടൊപ്പം കൂടി യാൽ കൊറോണ
എവിടെയാണീ കൊറോണ

പത്രത്തിൽ നിറയെ കൊറോണ
ടി.വി തുറന്നാൽ കൊറോണ
ഫോണെടുത്താൽ കൊറോണ
നാട്ടിലും വീട്ടിലും കൊറോണ
എവിടെയാണീ കൊറോണ

കണ്ണിൽ കാണാത്ത
 കൊറോണ
തുമ്മിയാൽ പകരുന്ന കൊറോണ
മനുഷ്യരെ മുഴുവൻ
 വിറപ്പിച്ച കൊറോണ
ലോകം മുഴുവൻ പേടിക്കും കൊറോണ
എവിടെയാണീ കൊറോണ

അത്തീഖ ഖനാൻ
1 A Jama-ath HSS Thandakad
Kothamangalam ഉപജില്ല
Ernakulam
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=JHSS_THANDAKAD/എവിടെയാണീ_കൊറോണ&oldid=816785" എന്ന താളിൽനിന്ന് ശേഖരിച്ചത്