12:22, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14823SN(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നമ്മുടെ ഭൂമി <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമിയാകുന്ന അമ്മയ്ക്ക് കാവലാകാൻ
മക്കളായ നമ്മൾ മാത്രമേയുള്ളൂ
മാലിന്യക്കൂമ്പാരമായി ഭൂമി
വറ്റിവരണ്ടു അരുവികളും
മലയില്ല മരമില്ല പൂക്കളില്ല
മാലിന്യക്കൂമ്പാരം മാത്രമേ ഉള്ളൂ
വായുവും വെള്ളവും മണ്ണും വിഷം
നമ്മൾ വിഷമയം ആക്കിയെല്ലാം
നമ്മുടെ ഭൂമിയെ വീണ്ടെടുക്കാൻ
ജീവൻ്റെ നന്മയെ വീണ്ടെടുക്കാൻ
ഒത്തൊരുമിച്ചു നാം നിന്നിടേണം
നല്ലൊരു നാളേക്കായി കൈകോർത്തിടേണം