12:18, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadachira(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
ആൾക്കൂട്ടത്തിൽ പോകാതെ
ആഘോഷങ്ങൾ ഇല്ലാതെ
വീട്ടിലിരിക്കൂ ക്ഷമയോടെ
കൊറോണയെ തുരത്തീടാൻ
ഇടക്കിടെ കൈകൾ-
കഴുകിടാം
വ്യക്തി ശുചിത്വം പാലിക്കാം
ഒന്നായി നമുക്ക് നിന്നിടാം
കൊറോണയെ തുരതീടാം.