12:15, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19833(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ആരോഗ്യം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൂടെ ക്കൂടെ കൈ കഴുകാ
പൊടി പടലങ്ങൾ അകറ്റിടാം
വൃത്തിയോടെ നടന്നീടാം
ആരോഗ്യ തെ കാതീടാം
എന്നും ശ്രെദ്ധ പുലർത്തിടാം
വീടും പരിസരവും നന്നാക്കാം
സുകൃതങ്ങൾ ചെയ്തീടാം
നമ്മുടെ നാടിനെ കാത്തീടാം
നമ്മുടെ ജീവൻ രക്ഷിക്കാം