ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/പൊരുതാം

12:12, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19833 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പൊരുതാം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൊരുതാം


പൊരുതാം നമുക്കൊരു മനസ്സായി..
പകർച്ച വ്യാധിയെ തോല്പിക്കാം..
ശാസ്ത്രത്തിന്റെ നിർദ്ദേശങ്ങൾ..
സർക്കാരിന്റെ നിയമങ്ങൾ..
അനുസരിച്ചു നീങ്ങീടാം..
അതിവേഗത്തിൽ മുന്നേറാം..
മനുഷ്യരൊന്നായി നിന്നീടാം..
സഹജീവികളെ സംരക്ഷിക്കാം..
ഇല്ലാത്തവരെ സഹായിക്കാൻ..
ഉള്ളവർ സജീവമാകട്ടെ...
നമ്മൾ നമ്മൾ അതിജീവിക്കും
ശാസ്ത്രം നമുക്ക് പിന്തുണയേകും..
പൊരുതാം നമുക്കൊരുമനസ്സായി
പകർച്ച വ്യാധിയെ തോല്പിക്കാം..

 

ആദ്യ നന്ദ
1 A ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത