നിനച്ചിരിക്കാതെ കിട്ടി അധിക ഒഴിവ് ദിനങ്ങൾ കാര്യമുണ്ടായില്ല പുറത്തുപോകാൻ വഴി തുറന്നില്ല കളികളില്ല യാത്രയില്ല എല്ലാം വീടിനുള്ളിൽ
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത
കേരളം നമ്മുടെ സ്വന്തം നാട് നിപ്പ വൈറസിനെയും മഹാപ്രളയത്തെയും ഓടിച്ച കേരളം കൊറോണ വൈറസിനെയും ഓടിക്കും കേരളം എന്റെ കേരളം സുന്ദര കേരളം