പൂവ് എന്തുനല്ല പൂവ് ഭംഗിയുള്ള പൂവ് മണമുള്ള പൂവ് അമ്മ തന്ന പൂവ് അയ്യോ.. കയ്യിലുള്ള പൂവ് വാടിക്കൊഴിഞ്ഞു പോയല്ലോ.