S.K.V.L.P.S. Venkattamoodu/ശുചിത്വ ഭാരതം

11:46, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Skvlps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വ ഭാരതം | color= 3 }} <center> <p...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വ ഭാരതം

വൃത്തിയും ശുദ്ധിയും ആക്കിടാം നമ്മളെ
നമ്മൾ ഒന്നായിനിന്ന് തുരത്തിടാം രോഗങ്ങളെ
കൈകാലുകൾ കഴുകി വൃത്തിയായി സൂക്ഷിക്കാം
കൊറോണ എന്ന വ്യാധിയെ അകററിടാം മനുഷ്യരെ
തിരിച്ചു കൊണ്ടു വരാം നമ്മുടെ ശുചിത്വ ഭാരതത്തെ
നമ്മുടെ നാട് വിട്ട് മററു നാട്
സഞ്ചരിക്കാതെയിരിക്കണം
അങ്ങനെ നമുക്ക് കൊറോണയെ
തടഞ്ഞിടാം മനുഷ്യരെ
ഗ്ളൗസും ധരിച്ചു മാസ്കും വെച്ച്
കൊറോണയെ തിരിച്ചയക്കാം മനുഷ്യരെ
കൈകൾ കോർത്തു ഈ ലോകത്തെ
മഹാവ്യാധിയിൽ നിന്നു രക്ഷിക്കാൻ
ദൈവം നമ്മെ തുണയ്ക്കെട്ടെ

 

{BoxBottom1

പേര്= അഭിനയ.കെ.ഷാജി ക്ലാസ്സ്= 3A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020


സ്കൂൾ= എസ്.കെ.വി.എൽ.പി.എസ്.വെങ്കട്ടമൂട് സ്കൂൾ കോഡ്= 42635 ഉപജില്ല= പാലോട് ജില്ല=തിരുവനന്തപുരം തരം= കവിത color= 4

}}

"https://schoolwiki.in/index.php?title=S.K.V.L.P.S._Venkattamoodu/ശുചിത്വ_ഭാരതം&oldid=814884" എന്ന താളിൽനിന്ന് ശേഖരിച്ചത്