11:45, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എന്റെ വയൽ | color= 5 }} <center> <poem> വയലു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ വയൽ
വയലുണ്ട് വയലുണ്ട്...
നമുക്ക് നല്ലൊരു വയലുണ്ട്
പൊന്നുവിളയും വയലുണ്ട്
വയലിൽ നിറയെ കൃഷിയുണ്ടേ
വയലിനടുത്തൊരു പുഴയുണ്ട്
പുഴയിൽ നിറയെ മീനുണ്ടെ
വയലിൻ നടുവിൽ റോഡുണ്ട്
റോഡിൻ വക്കിൽ ഞാനുണ്ടെ.