11:44, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14858.(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പച്ച വിരിച്ചൊരു വയലിൽ നിന്ന്
മാടിവിളിക്കും തെങ്ങുകളേ
ആകാശത്തിൻ നീലനിറത്താൽ
കളകളം ഒഴുകും അരുവികളെ
പലപല നിറമായി ആടിരസിക്കും
സുന്ദരമായൊരു പൂവുകളെ
കളകളം ഒഴുകും അരുവികളിൽ
നീന്തിക്കളിക്കും മീനുകളെ
അറിയൂ നിങ്ങൾ സൗന്ദര്യം
പ്രകൃതി എന്നത് സൗന്ദര്യം