11:35, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18583(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ നാട് വാണീടും കാലം
മനുഷ്യരെല്ലാരും ഒന്നുപോലെ
ആശങ്കയോടെ വസിക്കും കാലം
ആപത്തിൽ നിന്ന് ഒഴിവില്ലതാനും
കൈകൾ കഴുകൂ അകന്ന് നിൽക്കൂ
അതല്ലാതെ പ്രതിരോധ മാർഗമില്ല
ആധികൾ വ്യാധികൾ ഒന്നും വേണ്ട
ജാഗ്രതയോടെ അതിജീവിക്കാം
ചങ്ങല പൊട്ടിക്കും നാളേയ്ക്കായി
ഒരുമിച്ച് നീങ്ങാം ജാഗ്രതയായ്.