എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/അക്ഷരവൃക്ഷം/ കൊറോണയെ പ്രതിരോധിക്കാം ഒറ്റക്കെട്ടായി

11:21, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19450 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''കൊറോണയെ പ്രതിരോധിക്കാം ഒറ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെ പ്രതിരോധിക്കാം ഒറ്റക്കെട്ടായി

തുരത്തണംതകർക്കണംഈ മഹാമാരിയെ
കരുതണം പൊരുതണം ഒരുമിച്ചുനിൽക്കണം
ജാതിയില്ല മതവുമില്ല കക്ഷിരാഷ്ട്രീയമില്ല
ഭാഷയില്ല വേഷമില്ല ദേശഭേദങ്ങളില്ല

അറിവുള്ളവർപറയുന്നത് അനുസരിച്ചീടണം
പകരാതെ പടരാതെ നോക്കണം തുരത്തണം
തുരത്തണം തകർക്കണം ഈ മഹാമാരിയെ
പതറാതെ തളരാതെ ഒരുമിച്ചു നിൽക്കണം
          ഒരുമിച്ചുനിൽക്കണം
          ഒരുമിച്ചുനിൽക്കണം



മുഹമ്മദ് ഷബിൻ
5 D എ എം യു പി സ്കൂൾ കുന്നത്തുപറമ്പ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത