കൊറോണ എന്ന വൈറസിനെ തുരുത്തിയോടിക്കാം നമ്മളെന്നും മുഖം കഴുകി കൈകഴുകി നിന്നീടാം ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മറച്ചീടാമൊരു തുവാല കൊണ്ട് വിശ്രമിക്കാം നമുക്ക് വീട്ടിലിരുന്ന് കോവിഡിനെ തുരത്തിയോടിക്കാം