ജി.എച്ച്.എസ്. മീനടത്തൂർ/അക്ഷരവൃക്ഷം/ദുരിതപേമാരി

10:43, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmupsmeenadathur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ദുരിതപേമാരി | color= 1 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ദുരിതപേമാരി

കേരളം വിങ്ങീ
പ്രളയദുരിതത്തിൽ.
നാടുകൾ മുങ്ങീ
വെള്ളത്തിനടിയിൽ
ഹൃദയങ്ങൾ പൊട്ടീ
മനുഷ്യന് ഒടുവിൽ
താളങ്ങൾ തെറ്റീ ആശ്വാസക്യാമ്പുകളിലായി
നഷ്ടങ്ങൾ തിരുത്തീ
ഇനിയൊരു പ്രളയം വരവേൽക്കാം
മനുഷ്യൻ നിർഭയത്താൽ.

മുഹമ്മദ്‌ നബീൽ
5 B ജി എച്ച് എസ് മീനടത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത