തടുക്കണം തടുക്കണം കൊറോണയെ വരാനിരിക്കുമാപത്തുകളോരോന്നും ചെറുക്കണം ജനങ്ങളെ ഭയചകിതരാകാതെ, മുന്നേറണം നാം .............. മുന്നേറണം നാം ആരോഗ്യ നിർദേ്ദശങ്ങളോരോന്നും അക്ഷരാർത്ഥം ശ്രവിക്കേണം തളരാതെ നാം മുന്നേറണം......... വ്യാപനച്ചങ്ങല തകർക്കേണം........ വിപത്തുകളോരോന്നും കടന്നുവരുൻപോഴും സധൈര്യം നമുക്ക് മുന്നേറിടാം അതിജീവനം അതേയുള്ലൂ മാർഗമായ് തടുത്തിടാം തടുത്തിടാം കൊറോണയെ വരാനിരിക്കുമാപത്തുകളോരോന്നായ് ചെറുത്തിടാം........