മരിച്ചിടും , വിപത്തിനെ പടർത്തിടും മനുഷ്യനെ ഗ്രഹിച്ചിടും ജനത്തിനെ വെറുത്തിടും കോറോണയെ ജനവികാരം ഓർക്കണം വിപത്തു നാം ചെറുക്കണം കൈകൾ കഴുകി വൃത്തിയാക്കി മാസ്ക് നാം ധരിക്കണം വന്ന് വിപത്തു പടർത്തി ഇടാതെ മാനവരെ കാക്കണം നമ്മെ നോക്കി കാലം കളയും പ്രവർത്തകരെ കാക്കണം യാത്രചെയ്യാൻ പിന്നെയും ജാഗരൂകരാകുകകൊറോണയാം വിപത്തിനെ വേരോടെ പിഴുത് ഇടാം ശുചിത്വം ഓടെ ജീവിക്കാം ശുചിത്വമുള്ള പരിസരം ശുചിത്വമുള്ള തലമുറയെ ശുചിത്വമായി സംരക്ഷിക്കാം വെറുക്കു നാം ചെറുക്കു നാം വിപത്തിനെ തടുക്കു നാം വിശ്വനാശം തൂകിടും വിപത്തിനെ ചെറുകു നാം