കവിത കൊറോണ കൊറോണയാണത്രേ കൊറോണയിപ്പോൾ കൊടുംഭീകരനായൊരു കൃമികീടം അഖിലാണ്ഡലോകമാകെയും വിറപ്പിച്ചവൻ അതിവേഗം പടര‍ുന്നു കാട്ടുതീയായ് വിദ്യയിൽ കേമനാം ലോകരൊക്കെയ‍ും വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ വിരസത ഒട്ട‍ുമേ പിടിക‍ൂടാത്തവൻ വിലസ‍ുന്നു‍ു ലോകത്തിൻ ഭീഷണിയായ്