10:12, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amlp school changara(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി പടരുമീ മണ്ണിൽ നമ്മൾ...
ഭയക്കാതെ മുന്നോട്ട് പോയിടേണം
ഇരുകൈകളും ശുചിയാക്കിടണം
ശുചിത്വത്തിന് പാതയിൽ പോയിടേണം
പരസ്പരം പകരാതെ നോക്കിടുവാൻ
അകലങ്ങൾ പാലിച്ചു നിന്നീടണം
കരുതലോടെ വാർത്തകേട്ടിടണം
നിയമത്തെ അനുസരിച്ചിടണം
യാത്രകൾ മാറ്റി ജാഗ്രതയാൽ മുന്നേറണം
മഹാമാരി യാൽ വിപത്ത് നേരിടും
നമ്മുടെ നാടിനെ നാം തന്നെ കാത്തുരക്ഷിക്കണം