പാടവരമ്പിൽ ഓടിനടക്കും കുട്ടിക്കുറുമ്പേ ചാടിച്ചാടിക്കളിക്കും കുട്ടിക്കുറുമ്പേ എന്നോടിഷ്ടം കൂടാൻ നീ വരില്ലേ മഴയത്തുകളിക്കാൻ നീ വരില്ലേ ഊഞ്ഞാലാടാൻ നീ വരില്ലേ എന്നോടിഷ്ടം കൂടാൻ നീ വരില്ലേ വരില്ലേ നീ വരില്ലേ