09:46, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13301(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നമ്മൾ... <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഓർത്തീടുക നാം എപ്പോഴും
നമ്മുടെ വീടുംപരിസരവും
ശുചിയായി തന്നെ ഇരിക്കേണം
ഓർത്തീടുക നാം എപ്പോഴും
നമ്മുടെ പുഴയും തോടുകളും
ശുചിയായി തന്നെ ഇരിക്കേണം
ഓർത്തീടുക നാം എപ്പോഴും
കൈകൾ നന്നായി കഴുകേണം
വ്യക്തി ശുചിത്വം നോക്കേണം
ഓർത്തീടുക നാം എപ്പോഴും
ആൾക്കൂട്ടത്തിൽ പോകരുത്
വീട്ടിൽ തന്നെ ഇരിക്കേണം
ഓർത്തീടുക നാം എപ്പോഴും
നല്ലൊരു നാളെ പൂലരാനായ്
ഒറ്റക്കെട്ടായി മുന്നേറാം..