എൽ.വി.എ.എൽ.പി.എസ്.ആമയൂർ/അക്ഷരവൃക്ഷം/കോവിഡ് വ്യാപനം

09:45, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20612 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോവിഡ് വ്യാപനം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് വ്യാപനം


കോവിഡ് വ്യാപനം തടയാനായി,
വ്യക്തി ശുചിത്വം പാലിക്കേണം.
പുറത്തുപോയി വന്നെന്നാൽ,
കൈയും മുഖവും കഴുകേണം.
അവ സോപ്പിട്ടു
നന്നായി കഴുകേണം.
രോഗം പടരാതിരിക്കാൻ വേണ്ടി
ഒരു കൈ അകലം പാലിക്കാം.....

 

അഭിനന്ദ്
2B എൽ.വി.എ.എൽ.പി.എസ്.ആമയൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്‌
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത