ഗവ യു പി എസ് ആനച്ചൽ/അക്ഷരവൃക്ഷം/വൃത്തി

09:44, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupsanachal (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= വൃത്തി | color= 3 }} നല്ല ജീവിത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൃത്തി

നല്ല ജീവിത ചിട്ടകൾ പാലിച്ചീടാം

ശുചിത്വമുള്ളവരായീടാം

സൂക്ഷിച്ചീടുവിൻ നമ്മെ നാം തന്നെ

രോഗങ്ങളിൽ അകപ്പെടാതെ

കൈകൾ സോപ്പു പയോഗിച്ച് കഴുകീടാൻ

എന്നുമെന്നും നമുക്ക് ശീലിക്കാം

ഫർഹാന ബീഗം.S. S
4 ഗവ: യു. പി. എസ് , ആനച്ചൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
വൃത്തി