ഗവ യു പി എസ് ആനച്ചൽ/അക്ഷരവൃക്ഷം/വൃത്തിയുള്ള കേരളം

09:36, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupsanachal (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൃത്തിയുള്ള കേരളം | color= 3 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൃത്തിയുള്ള കേരളം

നന്മയുള്ള കേരളത്തിന്റെ മക്കളാണ് നമ്മൾ. ശുദ്ധിയുള്ള കൈകളാൽ 🙌വൃത്തിയുള്ള നാട്ടിൽ നമ്മളെന്നും ഒരുമയോടെ 👨‍👨‍👧‍👦കഴിയണം.. നാട്ടിൽ എങ്ങും പേടിപരത്തും കൊറോണയെന്നൊരു👾 വൈറസ്, ഒന്നായി നിൽക്കാം🤝 ഒന്നായി ചെറുക്കാം🤚, ഒരുമയോടെ നിന്നാൽ വ്യക്തി ശുദ്ധിയായിടേണമെന്നുമെന്നും നമ്മൾ 🥒പോഷകങ്ങൾ കഴിച്ചിടേണം നമ്മളെല്ലാമെന്നുമെന്നും 👨‍⚕️ഡോക്ടറും 👩‍⚕️നഴ്സും ആരോഗ്യ മേഖലയും 🚨 👨🏻‍✈️പൊലീസുമെല്ലാം നമുക്കൊപ്പമെന്നുമെന്നും കൊച്ചു കേരളത്തിൽ🌴

രൂപരാജ്
1 ഗവ: യു. പി. എസ് , ആനച്ചൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം