എ.എൽ.പി.എസ്. കുറുവട്ടൂർ/അക്ഷരവൃക്ഷം/ തത്തമ്മയും കുഞ്ഞും

09:35, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rameshpp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=തത്തമ്മയും കുഞ്ഞും <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തത്തമ്മയും കുഞ്ഞും

പണ്ട് ഒരു കാട്ടിൽ തത്തമ്മയും കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. അമ്മതത്തമ്മയുടെ പേര് മിന്നു എന്നാണ്. അവൾക്ക് ഭക്ഷണവും വെള്ളവും കിട്ടനില്ലെന്ന് പറഞ്ഞ് അവൾ വിഷമിച്ചിരിന്നു. അവളുടെ കുഞ്ഞുങ്ങൾ വിശന്ന് കരഞ്ഞു. അവൾ വേഗം പറന്ന് പോയി. ഒരു വീടിന്റെ മുഠ്ഠത്ത് കുറച്ച് ധാന്യമണികളും ഒരു പാത്രത്തിൽ വെള്ളവും കണ്ടു. അവൾ കുറച്ച് എടുത്ത് കുഞ്ഞുങ്ങൾക്ക് കൊണ്ടുപോയി കൊടുത്തു. അവളുടെ കയ്യിൽ നിന്ന് കുറച്ച് ധാന്യമണികൾ കാക്ക തട്ടികൊണ്ടുപോയി. അവൾ വിഷമിച്ച് കരഞ്ഞു. അവൾ ഇരിക്കുന്ന മരത്തിൽ കുറേ മാങ്ങകൾ ഉണ്ടായിരിന്നു. അവളും കുഞ്ഞുങ്ങളും നിറയേ മാങ്ങകൾ കഴിച്ചു. അവർക്ക് വളരെ സന്തോഷമായി.

അനനൃ വി എസ്
3 എ എ.എൽ.പി.എസ്. കുറുവട്ടൂർ
ചെർ‌പ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ