ഐ.എച്ച്.ഇ.പി.ജി. എച്ച് എസ് കുളമാവ്/അക്ഷരവൃക്ഷം/അതിജീവിക്കും നമ്മൾ

09:10, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവിക്കുംനമ്മൾ

വിജയിക്കും നാം നാളെയെങ്കിലും
 എന്ന കരളുറപ്പുള്ള വിശ്വാസം ആണു
 കൊറോണയെ അതിജീവിക്കാനുള്ള
ആത്മവിശ്വാസമായി ഉറച്ചു നിൽക്കുന്നത്

മനോധൈര്യം വിടില്ല നമ്മൾ
ഭാരതം എന്നാകെ മനശക്തി കൊണ്ട്
അതിജീവിക്കും കൊറോണ എന്ന
ആ മഹാമാരിയെ .

ലക്ഷങ്ങളെ കാർന്നു തിന്നു എങ്കിലും
വിട്ടുകൊടുക്കില്ല ഇനി ഒരു ജീവനേയും
നമ്മളും നമ്മുടെ സമൂഹവും
 അതിജീവിക്കും ഈ ഈ കൊറോണയെ .

നിഖിൽ നിജിൽ
6 A ഐ.എച്ച്.ഇ.പി.ജി.എച്ച്.എസ്
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത