ഹെൽപ്ഡെസ്ക്ക് പരിശീലനം മാതൃകാപേജ്
>
ഒഴുകുന്ന തടിനിയും അലയുന്ന മേഘവും തീർത്തൊരു ചാതുര്യലോകമിവിടം മാലിന്യം കൊണ്ട് നിറ- ച്ചിട്ട തടിനിതന്നൊ- ഴുക്കു തടഞ്ഞീടല്ലേ പ്ലാസ്റ്റിക് കത്തിച്ചു വേസ്റ്റുകൾ കൂട്ടീട്ടു ഓസോനാം കുട- യിൽ തുളയിടല്ലേ അലയുന്ന മേഘ- ത്തിന്റെ ഭംഗി കെടുത്തല്ലേ ഉലകത്തിൽ ജീവികൾ വാണീടട്ടെ!
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത