സിറ്റ്ഔടിലെ കസേരയോട്
കുശലം പറയാൻ വരുമെന്നും....
അഞ്ചുമണീടെ വെയ്യിൽ
ഊണുമേശപ്പുറത്ത്
വിരിയിടുമെന്ന്....
സ്വതിക 3 b