ഗവ എച്ച് എസ് അഴീക്കോട്

16:36, 15 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Seemaremesan (സംവാദം | സംഭാവനകൾ)

{G.H.S.S.AZHIKODE|Name of your school in English}} <!-1850-55 കാലഘട്ടത്തില്‍ അഴീക്കോട് പഞ്ചായത്ത് വായിപ്പറമ്പ് ചാല്‍ പ്രദേശത്തെ മുണ്ടച്ചാലി തറവാട്ടിലെ കേളന്‍ ഗുരുക്കല്‍ തീരദേശവാസികള്‍ക്ക് ഒരു പഠനം നടത് താന്‍ ഗുരുകുലമാതൃകയില്‍ ഒരു ഓല കൊണ്ടൂ കൂഴീപ്പള്ളീക്കൂടം മീന്‍കൂന്നില്‍ പണീതീര്‍ത്തൂ.പില്‍കാലത്ത് ബോര്‍ഡ് സ്കൂളൂം, എല്‍ .പി .യും,,യൂ. പി .യും, ഹൈസ്കൂളൂം, ഹയര്‍ സെക്കണ്ടറീ സ്കൂളൂമായീ ഉയര്‍ന്നൂനില്‍ക്കൂന്നു.1934ല്‍ മലബാര്‍ ട്രസ്ററൂം 1938-ല്‍ ഡീസ്ട്രീക്ട്‍ ബോര്‍ഡൂം ഏറെറടൂത്തൂ.11980ല്‍ ഹൈസ്കൂളായും, 2007-ല്‍ ഹയര്‍ സെക്കണ്ടറീ സ്കൂളൂമായും അപ്ഗ്രേഡ് ചെയ്തു.-->
(

ഗവ എച്ച് എസ് അഴീക്കോട്
വിലാസം
അഴീക്കോ‍ട്

കണ്ണൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-02-2010Seemaremesan




== --Seemaremesan 15:18, 11 ഫെബ്രുവരി 2010 (UTC).

.

==

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കഞ്ഞീപ്പൂരയൂം കീണറൂമൂണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ ലൈബ്ററീകളും സയന്‍സ് ലാബുകളും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരൂപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : പുഷ്പൂവല്ലീ മാധവന്‍ സാവീത്രീ അന്തര്‍ജ്ജനം ഹേമ മീര കക്കരക്കല്‍ മോഹനന്‍. സി ‍വി.ഭാ‍സ് കരന്‍

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ =വിപിന്‍ കൂമാര്‍.സി(ചിത്രകരന്‍) കൂഞപ്പ നായര്‍ (രാജ്ജേശ്വരീ മീല്‍)=

വഴികാട്ടി

<googlemap version="0.9" lat="11.912033" lon="75.324497" zoom="13" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 11.907446, 75.325227, ghssazhikode </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ഗവ_എച്ച്_എസ്_അഴീക്കോട്&oldid=80926" എന്ന താളിൽനിന്ന് ശേഖരിച്ചത്