എ.എം.എൽ.പി.എസ്. മുത്തനൂർ/അക്ഷരവൃക്ഷം/മഹാമാരി

07:52, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18209 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

കോവിഡ് എന്ന മഹാമാരി
ലോകം മൊത്തം പടർന്നല്ലോ
 ആളുകൾ തിങ്ങിയ വഴികളിലെല്ലാം
ഏകാന്തത ഇന്ന് അലതല്ലി
 ഭൂമിയാകെ വിറച്ചെന്നോ
ലോകം മൊത്തം ഇരുണ്ടെന്നോ
കാറ്റിനും ചോര മണത്തെന്നോ

LIYA MEHBIN
1 B A.M.L.P.SCHOOL MUTHANOOR
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത