07:47, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14565(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഴയേ വാ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴയേ മഴയേ വേഗം വാ...
ചൂട് സഹിക്കാൻ കഴിയുന്നില്ല.
മഴയേ മഴയേ വേഗം വാ....
കിണറിലെ വെള്ളം വറ്റിപോയി.
മഴയേ മഴയേ വേഗം വാ...
കുളത്തിലെ വെള്ളം വറ്റിപോയി.
മഴയേ മഴയേ വേഗം വാ...
പുഴയിലെ വെള്ളം വറ്റിപോയി.
മഴയേ മഴയേ വേഗം വാ....
മഴയേ മഴയേ വേഗം വാ...