07:45, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44358(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നമ്മുടെ ഭൂമി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമി നല്ല ഭൂമി
ഭംഗിയുള്ള ഭൂമി
മലകളും പുഴകളും
കടലുമുള്ള ഭൂമി
ശുദ്ധ വായു വെള്ളമെല്ലാം
നല്കിടുന്ന ഭൂമി,
മനുഷ്യരും മൃഗങ്ങളും
ഒത്തൊരുമിക്കും ഭൂമി,
തണലേകും മരങ്ങളും
പാട്ടുപാടും കിളികളും
അണ്ണാരക്കണ്ണനും
പൂവും പഴങ്ങളും
സുന്ദരമായ ഭൂമിയെ
മലിനമാക്കരുതെവരും
ഈ ഭംഗിയുള്ള ഭൂമിയെ
നമ്മൾ സംരക്ഷിക്കണം...