Qamups/പുഴ
പുഴ
പുഴ നല്ല പുഴ..... കള കളം പാടും പുഴ..... വഞ്ചികളോടും പുഴ..... മഴ നൽകും പുഴ..... മീനുകൾ പായും പുഴ..... സൂര്യകിരണമേൽക്കും പുഴ..... ദാഹജലം നൽകും പുഴ..... ജീവനേകും പുഴ..... പവിഴം പോലൊരു പുഴ..... എന്തൊരു ഭംഗിയാണീ പുഴ..... എന്റെ ജീവനാണീ പുഴ.........
|